SPECIAL REPORTജനാധിപത്യ മര്യാദ മറി കടന്ന് ചീഫ് ജസ്റ്റീസ് ചമഞ്ഞ് രാഷ്ട്രീയ ശത്രുക്കളെ നിഷ്‌ക്കരുണം വിചാരണ ചെയ്തപ്പോൾ അർണബ് ഇതോർത്ത് കാണില്ല; കേന്ദ്ര മന്ത്രിസഭ ഒരുമിച്ച് പിന്തുണച്ചിട്ടും റിപ്പബ്ലിക് ടി വി തലവനെ ജയിലിൽ അടച്ചു; കോടതി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് കൂടുതൽ വിനയായി: അർണബ് ഗോസ്വാമിയെ ആത്മഹത്യാ പ്രേരണാ കുറ്റത്തിൽ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്മറുനാടന് മലയാളി5 Nov 2020 5:55 AM IST