Marketing Featureകമ്പ്യൂട്ടർ സെന്ററിന്റെ ഗ്ലാസ് ഡോർ തകർത്ത് കഴിഞ്ഞപ്പോൾ 14 ബാറ്ററികളും ഒറ്റയ്ക്ക് താഴെ എത്തിക്കാൻ വിഷമം; മറ്റൊരു മാളിലെ കയറ്റിറക്ക് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സഹായം തേടി സാധനം കടത്തി; പൊലീസ് അന്വേഷിച്ച് എത്തിയപ്പോൾ അമളി തിരിച്ചറിഞ്ഞ് തൊഴിലാളികൾ; കോഴിക്കോട് രണ്ടുലക്ഷത്തിന്റെ ബാറ്ററി മോഷ്ടിച്ച പ്രതി പിടിയിൽകെ വി നിരഞ്ജന്‍26 Aug 2020 6:23 PM IST