KERALAM18 കോടി രൂപയുടെ സോൾജെൻസ്മ മരുന്നിന് നികുതിയിനത്തിൽ മാത്രം ആറര കോടി; ഇറക്കുമതി തീരുവയും ജിഎസ്ടിയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്തയച്ചുജാസിം മൊയ്തീൻ6 July 2021 8:24 PM IST