BANKINGഏറെ നാളായി കാണാനില്ല; ബാങ്കുകളിലും എടിഎമ്മുകളിലും കിട്ടാനില്ല; എടിഎമ്മിൽ ഇപ്പോൾ 500 ന്റെയും 100 ന്റെയും നോട്ട് വയ്ക്കാവുന്ന ട്രേകൾ മാത്രം; അഭ്യൂഹങ്ങൾ ശരിയായി; രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു; നിലവിലെ നോട്ടുകൾ ഉപയോഗിക്കാം; സെപ്റ്റംബർ 30 നകം മാറ്റി എടുക്കണംമറുനാടന് മലയാളി19 May 2023 7:27 PM IST