SPECIAL REPORT2018ലെ മഹാ പ്രളയം: കേരളം ജലനയം പുതുക്കിയില്ല; മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്ച; മഴ, നദിയുടെ ഒഴുക്ക് എന്നിവ തൽസമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ലെന്നും സിഎജി റിപ്പോർട്ട്; സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നും റിപ്പോർട്ടിൽമറുനാടന് മലയാളി11 Nov 2021 3:09 PM IST