KERALAMസമയം പാലിക്കാതെ കോവിഡ് രോഗിയെത്തി വോട്ട് ചെയ്തു; ക്വാറന്റീനിൽ പോകേണ്ടത് 230-ലേറെ വോട്ടർമാരും അഞ്ച് ഉദ്യോഗസ്ഥരും; സംഭവം കൊല്ല്‌ത്തെ ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നിയിൽ; പൊലീസിൽ പരാതി നൽകി അധികൃതർമറുനാടന് മലയാളി7 April 2021 8:29 AM IST