You Searched For "2021"

പിണറായി വിജയന് മറുപടിയുമായി ശശി തരൂർ; അയ്യപ്പനെ ഓർക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് തരൂർ; ഒ.രാജഗോപാൽ നല്ല മനുഷ്യൻ; പക്ഷേ അദ്ദേഹം അഞ്ചുവർഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും തരൂർ
ആന്തൂരിൽ മാസ്‌ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനമായി; ഇടത് കോട്ടയിലേക്ക് എത്തി കള്ളവോട്ട് തടയാൻ ശ്രമിച്ച സ്ഥാനാർത്ഥിക്ക് നേരെ കൈയേറ്റം; അസുര നിഗ്രഹത്തിന് മാളിക്കപുറം ഇറങ്ങിയ കഴക്കൂട്ടത്ത് സംഘർഷം നിയന്ത്രിക്കാൻ കേന്ദ്ര സേന; ബാലുശ്ശേരിയിൽ ധർമ്മജനും രാഷ്ട്രീയ ചൂട് നേരിട്ടറിഞ്ഞു; ത്രികോണപ്പോര് സംഘർഷത്തിനും വഴിയൊരുക്കുമ്പോൾ
സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ; പ്രശ്‌നങ്ങൾ ഉണ്ടായത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം; കഴക്കൂട്ടത്തെ ബിജെപി എൽഡിഎഫ് സംഘർഷ സ്ഥലത്തേക്ക് എസ്‌പിയെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി
നിങ്ങൾ മരിച്ചുപോയി, വോട്ടു ചെയ്യാനാകില്ല; പോളിങ് ഉദ്യോഗസ്ഥന്റെ പ്രതികരണത്തിൽ ഞെട്ടിത്തരിച്ച് വോട്ടർ; സംഭവം തൃശ്ശൂർ ചേലക്കരയിൽ; കുത്തിയിരുന്ന് പ്രതിഷേധിച്ച് വയോധികൻ
സംസ്ഥാനത്ത് ഫസ്റ്റ് ക്ലാസ് പോളിങ്ങ്; പോളിങ്ങ് ശതമാനം 73 കടന്നു; ശതമാനക്കുതിപ്പിൽ കണ്ണ് തള്ളി മുന്നണികൾ;പോളിങ്ങിൽ മുന്നിൽ കണ്ണൂർ; ആരോപണ പ്രത്യാരോപണങ്ങളിൽ നിറഞ്ഞ് രാഷ്ട്രീയ കേരളം; അവസാന മണിക്കുറിലും അങ്ങിങ്ങ് അക്രമ സംഭവങ്ങൾ; തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളക്‌പൊടി എറിഞ്ഞതായി പരാതി; കെ എം ഷാജിയെ അസഭ്യം പറഞ്ഞ് സിപിഎം പ്രവർത്തകർ
കായംകുളത്തെയും ഹരിപ്പാട്ടെയും അക്രമത്തിലേക്ക് നയിച്ചത് പ്രവർത്തനത്തെച്ചൊല്ലി ഉണ്ടായ അസഹിഷ്ണുത; കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന് വെട്ടെറ്റതിന് പിന്നാലെ ഹരിപ്പാടും അക്രമം; ഹരിപ്പാട് പരിക്കേറ്റത് മണ്ഡലം പ്രസിഡന്റിന്; സി പി എമ്മിന് പരാജയഭീതിയെന്ന് രമേശ് ചെന്നിത്തല
പരീക്ഷകളെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവഗണിക്കുക; വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്; തെറ്റായ വാർത്തകൾ പരന്നത് നാളെ ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയെക്കുറിച്ച്
മികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ; മഞ്ചേശ്വരത്തെ റെക്കോർഡ് പോളിങ്ങ് ബിജെപിക്കനുകൂല സാധ്യത; സ്ത്രീ വോട്ടർമാരുടെ വർധന ശുഭസൂചനയെന്നും ബിജെപി അദ്ധ്യക്ഷൻ
വീണ എസ് നായരുടെ പ്രചാരണ പോസ്റ്റർ ആക്രിക്കടയിൽ; കിലോയ്ക്ക് പത്തുരൂപ നിരക്കിൽ താൻ വാങ്ങിയതാണെന്ന് കടയുടമ;  ബിജെപിയെ ജയിപ്പിക്കാനുള്ള ശ്രമമെന്ന് വികെ പ്രശാന്ത്
മലപ്പുറത്ത് പതിനാറും ഇത്തവണ പിടിക്കുമെന്ന് ലീഗ്; അബ്ദുസമദ് സമദാനിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും വിലയിരുത്തൽ; മെയ് രണ്ടിനെ പ്രതീക്ഷയോടെ നോക്കി മൂസ്ലീംലീഗ്