SPECIAL REPORTപരാതി ലഭിച്ചാൽ കേസെടുക്കാൻ ആവില്ലെങ്കിലും മറുപടി നൽകണം; ഓൺലൈൻ പരാതികളും ഗൗരവമായി എടുക്കണം; പൊതുജനങ്ങളോട് സ്‌നേഹത്തോടെ പെരുമാറണം; പ്രതികളെ കൊണ്ട് സാധനം വാങ്ങിപ്പിക്കരുത്: പൊലീസുകാർക്ക് 22 നല്ല നടപ്പുകൾ പ്രഖ്യാപിച്ച് ഡിജിപിമറുനാടന് മലയാളി14 Oct 2021 7:08 AM IST