SPECIAL REPORTജീവിതത്തിന്റെ നല്ലൊരുഭാഗം സ്ഥാപനം കെട്ടിപ്പൊക്കാൻ വിനിയോഗിച്ചവർ പെട്ടെന്നൊരു ദിവസം ഒന്നുമല്ലാണ്ടായി; മാധ്യമം പത്രത്തിലെ 24 പ്രൂഫ് റീഡർമാരെ പിരിച്ചുവിടുന്നു; ജൂലൈ 1 മുതൽ ജോലിയില്ലെന്ന് നോട്ടീസ്; തീരുമാനം യന്ത്രവത്കരണത്തിന്റെ ഭാഗമെന്ന് മാനേജ്‌മെന്റ്; ജീവനക്കാർ ഒന്നടങ്കം സമരത്തിൽമറുനാടന് മലയാളി3 April 2023 6:53 PM IST