SPECIAL REPORTഅന്താരാഷ്ട്ര വിപണിയിൽ മുപ്പതു കോടി വിലയുള്ള തിമിംഗല ഛർദിൽ തൃശൂരിൽ പിടികൂടി; കേരളത്തിൽ ആദ്യം; പിടിച്ചെടുത്ത ആംബർഗ്രിസിന് 18 കിലോ ഭാരം; വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ വനംവകുപ്പ് വിജിലൻസിന്റെ പിടിയിൽമറുനാടന് മലയാളി9 July 2021 10:28 PM IST