Politicsജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370 ാം വകുപ്പ് റദ്ദാക്കിയത് പുനഃ പരിശോധിക്കും; കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇതുസംഭവിക്കുമെന്ന ക്ലബ് ഹൗസ് പരാമർശത്തോടെ വിവാദത്തിന് തിരികൊളുത്തി ദിഗ് വിജയ് സിങ്; കോൺഗ്രസിന്റെ മനസ്സിലിരുപ്പ് പുറത്തുവന്നെന്ന് രൂക്ഷമായ വിമർശനവുമായി ബിജെപിമറുനാടന് മലയാളി12 Jun 2021 6:55 PM IST