SPECIAL REPORTഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ സംവിധാനങ്ങൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുമ്പായി ഇവർ വാക്സിൻ സ്വീകരിച്ചിരിക്കണം; വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കരുത്; ഈ വിഭാഗത്തിലെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യം എന്നും ആരോഗ്യ വകുപ്പ്മറുനാടന് മലയാളി26 March 2021 3:09 PM IST