Sportsകളിക്കളത്തിലെ പോരാട്ടവീര്യത്തിന് ശ്രീശാന്ത് ഇന്നും ഒരു മികച്ച മാതൃക! ഐപിഎല്ലിൽ തഴഞ്ഞവർക്ക് അഞ്ചു വിക്കറ്റുമായി തകർപ്പൻ മറുപടി നൽകിയത് ശ്രീയുടെ ആത്മവിശ്വാസത്തിന്റെ തെളിവ്; സഹതാപം വേണ്ട, കഴിവു പരിഗണിക്കണമെന്ന് നിലപാട്; വിരമിക്കാൻ തൽക്കാലം മനസ്സില്ലാതെ ശ്രീ പോരാട്ടത്തിൽമറുനാടന് ഡെസ്‌ക്23 Feb 2021 7:12 AM IST