PARLIAMENT'ഞാൻ സഭയിൽ പറഞ്ഞിട്ടുണ്ട്, ഇനിയും പറയുന്നു'; 'ഈ ബില്ലിന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി ഒരു ബന്ധവുമില്ല'; 'സംസ്ഥാന പദവി നൽകും യോജിക്കുന്ന സമയമാകുമ്പോൾ'; ലോക്സഭയിൽ ജെ ആൻഡ് കെ റീഓർഗനൈസേഷൻ ബിൽ ചർച്ചക്കിടെ നിലപാട് വ്യക്തമാക്കി അമിത് ഷാന്യൂസ് ഡെസ്ക്13 Feb 2021 4:43 PM IST