SPECIAL REPORTറിപ്പബ്ലിക് ടിവിക്ക് ഉയർന്ന റേറ്റങ്ങ് നൽകിയതിന് മൂന്നുവർഷത്തിനിടെ ലഭിച്ചത് 40 ലക്ഷം രൂപ; കുടുംബത്തിനൊപ്പം വിദേശയാത്രയ്ക്ക് 12,000 യുഎസ് ഡോളർ;അർണബ് ഗോസ്വാമി പണം നൽകിയെന്ന് സ്ഥിരീകരിച്ച് ബാർക് മുൻ സിഇഒ പാർഥോ ദാസ്ഗുപ്ത; വെളിപ്പെടുത്തൽ ടിആർപി അഴിമതിക്കേസിൽ മുംബൈ പൊലീസിന് നൽകിയ മൊഴിയിൽന്യൂസ് ഡെസ്ക്25 Jan 2021 12:06 PM IST