JUDICIALസ്പ്രിങ്‌ളറിലൂടെ വ്യക്തി വിവരങ്ങൾ ചോർന്നവർക്ക് നഷ്ടപരിഹാരം നൽകണം; മുഖ്യമന്ത്രിയിൽ നിന്നും അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കരനിൽ നിന്നും ഈടാക്കണം; മാധവൻ നായർ കമ്മിറ്റി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം; സ്പ്രിങ്‌ളറിൽ വീണ്ടും നിയമ പോരാട്ടത്തിന് ഉപഹർജിയുമായി ചെന്നിത്തല ഹൈക്കോടതിയിൽമറുനാടന് മലയാളി22 Jan 2021 3:17 PM IST