Politics'ചെത്തുകാരന്റെ മകനാണ് ഞാനെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്; 'എന്റെ മൂത്ത ജ്യേഷ്ഠൻ ചെത്തുകാരനായിരുന്നു'; 'രണ്ടാമത്തെ ജ്യേഷ്ഠനും അറിയാമായിരുന്നു'; 'ഒരു അഭിമാനമുള്ള കാര്യമായാണ് ഞാൻ കാണുന്നത്'; 'കെ.സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം'; അധിക്ഷേപിച്ചതായി കരുതുന്നില്ല; പ്രതികരിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി5 Feb 2021 7:06 PM IST