SPECIAL REPORT'ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്'; 'അവൻ രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞത് എന്നത് അഭിമാനം'; മഞ്ജുളയെന്ന ആ അമ്മയുടെ വാക്കുകൾ ഹൃദയത്തിലേറ്റി രാജ്യം; ഗൽവൻ താഴ് വരയിൽ ചൈനയുടെ അധിനിവേശത്തെ വീറോടെ ചെറുത്ത് വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന് മഹാവീർചക്രന്യൂസ് ഡെസ്ക്25 Jan 2021 8:54 PM IST