SPECIAL REPORTമൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്സിൻ ഉപയോഗിക്കുന്നതിൽ എതിർപ്പ്; ഫലപ്രാപ്തി തെളിയിക്കാത്ത വാക്സിനെതിരെ വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും; വാക്സിൻ സ്വീകരിക്കുന്നവർക്ക് ഗുരുതര ആരോഗ്യപ്രശ്നം നേരിട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് അനുമതി പത്രത്തിൽ മരുന്ന് കമ്പനി; വിതരണം തുടങ്ങിയിട്ടും കോവാക്സിനിൽ ആശങ്കകൾക്ക് വിരാമമില്ലന്യൂസ് ഡെസ്ക്17 Jan 2021 5:14 PM IST