SPECIAL REPORTകൊറോണ വൈറസിന്റെ മൂന്ന് വകഭേദം രാജ്യത്ത് ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; യുകെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ കോവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചു; യു കെ വകഭേദം സ്ഥിരീകരിച്ചത് ബ്രിട്ടണിൽ നിന്നെത്തിയ 187 പേർക്ക്; ദക്ഷിണാഫ്രിക്കയിൽനിന്നുള്ള നാല് പേർക്കും ബ്രസീലിൽ നിന്നുള്ള ഒരാൾക്കും രോഗബാധ; ജാഗ്രത തുടരുന്നുന്യൂസ് ഡെസ്ക്16 Feb 2021 5:47 PM IST