SPECIAL REPORTലണ്ടനിൽ ജയിലിലുള്ള നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തും; നീതി കിട്ടില്ലെന്ന വാദം തള്ളി വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി; 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നീരവ് നേരിട്ട് നടത്തിയത്; ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമെന്നും കോടതിന്യൂസ് ഡെസ്ക്25 Feb 2021 5:23 PM IST