JUDICIALടൂൾകിറ്റ് കേസ്: പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം; ഡൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യത്തിലും; പുറത്തിറങ്ങുന്നത് അറസ്റ്റിലായി 9 ദിവസത്തിന് ശേഷംന്യൂസ് ഡെസ്‌ക്23 Feb 2021 4:48 PM IST