SPECIAL REPORTദ്രോഹിച്ചു മടുത്തപ്പോൾ പിണറായി വഴങ്ങി; റിട്ട.ഡിജിപി ജേക്കബ് തോമസിന് നൽകാനുള്ള ശമ്പളം അനുവദിച്ചു; ആനുകൂല്യമടക്കം ലഭിക്കുക 40,88,000 രൂപ! ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞുവെച്ച കുടിശ്ശിക നൽകിയത് സർവീസിൽ നിന്നും വിരമിച്ച് ഏഴ് മാസം കഴിഞ്ഞപ്പോൾമറുനാടന് മലയാളി25 Jan 2021 2:33 PM IST