In-depth'സിന്ധു'വിനെയും 'മക്കളെ'യും എങ്ങനെ മുറിക്കാമെന്നത് ബ്രിട്ടീഷുകാരെ പോലും കുഴപ്പിച്ച പ്രശ്നം; 80 ശതമാനം ജലത്തിന് പുറമേ ഇന്ത്യ നല്‍കേണ്ടി വന്നത് 62,060,000 പൗണ്ട് സ്റ്റെര്‍ലിങ്ങും; അള മുട്ടിയപ്പോള്‍ കരാര്‍ മരവിപ്പിച്ച് തിരിച്ചടി; ആണവശക്തിയായ പാക്കിസ്ഥാനെ ജലയുദ്ധത്തിലുടെ തകര്‍ക്കാന്‍ ഭാരതം!എം റിജു24 April 2025 2:51 PM IST