Greetingsകർഷക സമരത്തെച്ചൊല്ലിയുള്ള 'താര'പോരിനിടെ ഹാക്കർമാരും പണി തുടങ്ങി; ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‌സിന്റെ അക്കൗണ്ടിൽ സച്ചിന്റെ 'ഇന്ത്യ ടുഗെദർ' ട്വീറ്റ്; അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും ഇതിന് മുൻപ് ഇങ്ങനെയുണ്ടായിട്ടില്ലെന്നും റോഡ്‌സ് ഇൻസ്റ്റഗ്രാമിൽന്യൂസ് ഡെസ്‌ക്5 Feb 2021 2:58 PM IST