JUDICIALക്വാറന്റീനിലിരിക്കെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന പരാതി; ലൈംഗികബന്ധം സമ്മതപ്രകാരം; യുവതിക്ക് എതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി; ഉത്തരവ്, വെള്ളറട സ്വദേശിനിയുടെ പരാതി വ്യാജമെന്ന ഡിജിപിയുടെ റിപ്പോർട്ടിന്മേൽന്യൂസ് ഡെസ്‌ക്22 Feb 2021 8:04 PM IST