SPECIAL REPORTകെഎസ്ആർടിസി നൽകിയത് വൻ തുക; നിഷ്ക്രിയ ആസ്തികൾ പെരുകി; കെ ടി ഡി എഫ് സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; പൂട്ടണമെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി; ജീവനക്കാരെ പുനർ വിന്യസിക്കുന്നതിനടക്കം ഗതാഗതവകുപ്പ് അനുമതി നൽകിയെന്ന് സൂചനമറുനാടന് മലയാളി21 Jan 2021 4:59 PM IST