Share Videosമനോരമ ന്യൂസ് 'ന്യൂസ് മേക്കർ പുരസ്‌കാരം 2020' ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്; ഒന്നാമതെത്തിയത് മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ; കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധിയെന്ന നിലയിൽ പുരസ്‌കാരം സ്വീകരിക്കുന്നുവെന്ന് മന്ത്രിന്യൂസ് ഡെസ്‌ക്31 Jan 2021 9:14 PM IST