Sportsപോരാട്ടമികവിന്റെ 'കനൽ' കെടാതെ ശ്രീശാന്ത്; വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ വീഴ്‌ത്തിയത് 13 വിക്കറ്റ്; ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷിച്ചത് 2006ന് ശേഷമുള്ള അഞ്ച് വിക്കറ്റ് പ്രകടനത്തോടെ; ഒപ്പമുണ്ടായിരുന്നവർ കളം ഒഴിഞ്ഞിട്ടും കളി കാര്യമാക്കി മലയാളി താരംസ്പോർട്സ് ഡെസ്ക്28 Feb 2021 10:33 PM IST