SPECIAL REPORTഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ചീഫ് സെക്രട്ടറിയെ അറിയിച്ചു; നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി കൈമാറി; കായികതാരങ്ങളുടെ നിയമനത്തിൽ തീരുമാനം മന്ത്രിസഭാ യോഗത്തിൽ; ഔദ്യോഗിക അറിയിപ്പ് കാത്ത് ഉദ്യോഗാർത്ഥികൾമറുനാടന് മലയാളി23 Feb 2021 3:26 PM IST