Marketing Featureകോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ വേട്ട; നേത്രാവതി എക്സ്പ്രസ്സിൽ രാജസ്ഥാൻ സ്വദേശിയിൽ നിന്നും ആർ.പി.എഫ് സംഘം പിടികൂടിയത് നാല് കിലോയിലധികം സ്വർണം; കോഴിക്കോട്ടെ വ്യാപാരികൾക്കായി എത്തിച്ചതെന്ന് വിലയിരുത്തൽമറുനാടന് മലയാളി25 Feb 2021 4:25 PM IST