JUDICIALമരിച്ചത് വീട്ടമ്മയായതിനാൽ നഷ്ടപരിഹാരത്തുക കുറയ്‌ക്കേണ്ടതുണ്ടോ?; ഇൻഷുറൻസ് കമ്പനിയുടെ അപ്പീലിൽ നഷ്ടപരിഹാരം വെട്ടിക്കുറച്ച ഡൽഹി ഹൈക്കോടതി വിധി തിരുത്തി സുപ്രീം കോടതി; ഭാര്യയുടെ വീട്ടുജോലിക്കുമുണ്ട് ഭർത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യമെന്നും സുപ്രധാന നിരീക്ഷണം.; കാഴ്ചപ്പാടുകൾ മാറണമെന്നും ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച്ന്യൂസ് ഡെസ്‌ക്6 Jan 2021 2:29 PM IST