You Searched For "തോമസ് ഐസക്"

ബിജെപി മാധ്യമ വിഭാഗം തലവനായിരുന്ന ഹരി എസ് കർത്തയുടെ നിയമനം ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശയിൽ; ഗവർണറുടെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്‌ ആയ ഹരി എസ് കർത്തായുടേത് രാഷ്ട്രീയ നിയമനം അല്ലേ? രാജ്ഭവനിലെ രാഷ്ട്രീയനിയമനങ്ങൾ തെളിയിച്ചാൽ രാജിവയ്ക്കാമെന്ന ഗവർണറുടെ വെല്ലുവിളിക്ക് സിപിഎമ്മിന്റെ മറുപടി
ആദ്യ ഇഎംഎസ് സർക്കാർ നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ ഫലമായി നിരവധി തലമുറകൾ ക്ഷേമകരമായ ജീവിതം നയിച്ചു; ഇ എം എസ് കേരള രാഷ്ട്രീയത്തിന് പുതിയ മാനം നൽകിയെന്ന് ഡോ തോമസ് ഐസക്
ഉറവിട മാലിന്യ സംസ്‌കരണം ലളിതമാണ്; അതിനെ അതിലളിതവൽക്കരിച്ച് വക്രീകരിക്കുന്നു മുരളി തുമ്മാരുകുടി; കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണവും ഉറവിട മാലിന്യ സംസ്‌കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന നിലപാടിനോടും യോജിപ്പില്ല; വിമർശനവുമായി തോമസ് ഐസക്
ഐസക് സാറേ.. അതിബുദ്ധി വേണ്ട..വിധി പറയാൻ വെപ്രാളപ്പെടാതെ; സിപിഎമ്മിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് ഐജിഎസ്ടി കണക്കുകൾ പുറത്തുകൊണ്ടുവരുന്നത്; നികുതി അടച്ചിട്ടില്ല എങ്കിൽ മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, എന്നേ പറയാവൂ : മാത്യു കുഴൽനാടന്റെ മറുപടി