You Searched For "രാമക്ഷേത്രം"

എൽദോസ് കുന്നപ്പള്ളി എംഎൽഎ അത്തരക്കാരനല്ലെന്ന് രമേശ് ചെന്നിത്തല; രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് എംഎൽഎ സംഭാവന നൽകിയെന്ന വാർത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ്; സംഭാവന വാങ്ങിയവർ എംഎൽഎയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വിശദീകരണം
രാമക്ഷേത്ര നിർമ്മാണത്തിന് ഫണ്ട് തേടി വീട്ടിലെത്തിയത് സ്ത്രീ ഉൾപ്പെടെയുള്ള മൂന്നം​ഗ സംഘം; പണം നൽകാത്തതിനെ തുടർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും എച്ച്.ഡി.കുമാരസ്വാമി; തെരുവിലുള്ള നിരവധി ആളുകൾ പലരേയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുണ്ടെന്നും കർണാടക മുൻ മുഖ്യമന്ത്രി
ആരും ആവശ്യപ്പെടാതെ രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻ.എസ്.എസ്; തീരുമാനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല; വിശ്വാസത്തിന്റെ പുറത്തെന്ന് വിശദീകരണം; സുകുമാരൻ നായരുടെ അയോധ്യാ ഓപ്പറേഷനെ സംശയത്തോടെ നോക്കി കോൺഗ്രസ്; പ്രതീക്ഷയോടെ ബിജെപിയും; ചർച്ചയാക്കി നേട്ടം കൊയ്യാൻ സിപിഎമ്മും
രാമക്ഷേത്ര തീർത്ഥാടകർക്കായി അയോധ്യയിൽ കർണ്ണാടക വക ഗസ്റ്റ് ഹൗസ്; ബജറ്റിൽ അനുവദിച്ചത് 10 കോടി രൂപ; ഗസ്റ്റ് ഹൗസ് നിർമ്മിക്കുന്നത് കർണാടകയിൽ നിന്ന് രാമക്ഷേത്ര ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക്
രാമനെയും തട്ടിപ്പിന് മറയാക്കുന്നോ? രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നെന്ന് ആരോപണം; രണ്ടു കോടിയുടെ ഭൂമി മിനിറ്റുകൾ കഴിഞ്ഞ് ട്രസ്റ്റ് വാങ്ങിയത് 18.5 കോടിക്ക്; രണ്ട് ഇടപാടുകൾക്കിടയിൽ നടന്ന സമയവ്യത്യാസം 10 മിനിറ്റിൽ താഴെ മാത്രം; ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും
ബിജെപി നേതാവിന്റെ മരുമകൻ 47 ലക്ഷത്തിന്റെ ഭൂമി രാമക്ഷേത്രത്തിന് വിറ്റത് 3.5 കോടിക്ക്; രാമജന്മഭൂമി ട്രസ്റ്റിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ; ട്രസ്റ്റ് സംഭാവന ദുരുപയോഗം ചെയ്യുന്നതായും ആരോപണം
രാമക്ഷേത്ര ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമിതട്ടിപ്പ് ആരോപണം; ട്രസ്റ്റ് അംഗത്തിനെതിരെ പരാതി ഉന്നയിച്ച മാധ്യമപ്രവർത്തകനെതിരെ കേസ്; കേസ് തനിക്കെതിരെ ഗൂഢാലോചനയെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് ബൻസൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ;  പ്രാഥമിക അന്വേഷണത്തിൽ റായിയും ബൻസലും നിരപരാധിയാണെന്ന് കണ്ടെത്തിയതായി പൊലീസ്
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കും; 2023 അവസാനത്തോടെ ജനങ്ങൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കും; ക്ഷേത്രത്തിന്റെ നിർമ്മാണം 2025 ൽ പൂർത്തിയാക്കുമെന്നും ക്ഷേത്ര ട്രസ്റ്റ്
അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ; നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; രാമക്ഷേത്രം 2023ൽ ഭക്തർക്കായി തുറക്കുമെന്ന് ക്ഷേത്ര തീർത്ഥ ട്രസ്റ്റ്; ക്ഷേത്രം ഒരുങ്ങുക 161 അടി ഉയരത്തിൽ 3 നിലകളിൽ
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണസ്ഥലത്തിന് സമീപം ഭൂമി വാങ്ങിക്കൂട്ടി ബിജെപി നേതാക്കൾ; ദളിതരുടെ ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് കേരള ഘടകത്തിന്റെ നിലപാട്; തീരുമാനം വേണുഗോപാലിനെ അറിയിച്ചു; പ്രധാനമന്ത്രിയല്ല, ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് തന്ത്രിമാരാണ്; ശ്രീരാമൻ ഭാര്യയെ സംരക്ഷിച്ചു, മോദി ഭാര്യയെ ഉപേക്ഷിച്ചയാളെന്ന് കെ മുരളീധരൻ