CRICKET13 റൺസിൽ ഗില്ലിന്റെ ബാറ്റിലുരുമിയ സ്റ്റാർക്കിന്റെ മികവ്; വിക്കറ്റ് കീപ്പറിന് കുറച്ചു മുമ്പ് പിച്ച് ചെയ്ത ആ പന്ത് സൂചിപ്പിക്കുന്നത് അഹമ്മദാബാദിലെ വിക്കറ്റിന് വലിയ വേഗമില്ലെന്ന വസ്തുത; പേസർമാരെ തകർത്തടിച്ച് റൺസുയർത്താനുള്ള രോഹത്തിന്റെ ശ്രമവും കൗണ്ടർ അറ്റാക്കിന്റെ ഭാഗം; ഗില്ലിനെ വീഴ്‌ത്തിയതും പിച്ചിലെ അസ്വാഭാവികത; സ്പിന്നർമാരും നിർണ്ണായകംമറുനാടന് ഡെസ്‌ക്19 Nov 2023 2:24 PM IST