Politicsടി പി ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു നേതൃ തീട്ടൂരത്തെയും വി എസ് ഭയന്നില്ല; ഒരു ദേശത്തിന്റെ ഭാവി നിർണയിച്ച പോരാട്ടങ്ങൾക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി. എസ്: ആശംസകളുമായി കെ കെ രമമറുനാടന് ഡെസ്‌ക്20 Oct 2023 11:53 AM IST