KERALAMകോട്ടയത്ത് ഇനി ഈ ബാങ്ക് പ്രവർത്തിക്കണോ എന്ന് ഡിവൈഎഫ്‌ഐ തീരുമാനിക്കും; അത് നിങ്ങൾക്കുള്ള താക്കീതാണ്, അത് നിങ്ങൾ ഓർമിച്ചുകൊള്ളണം: കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജെയ്ക് സി തോമസ്മറുനാടന് മലയാളി26 Sept 2023 8:22 PM IST