Politicsആറ്റിങ്ങലിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ മത്സരിക്കും; ശോഭാ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത് വി മുരളീധരൻ ആറ്റിങ്ങലിൽ മത്സരിക്കുമെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ; കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേടമുണ്ടെന്നും ശോഭമറുനാടന് മലയാളി2 July 2023 8:27 PM IST