Greetingsഇത് ദേവദാരു വൃക്ഷത്തിന്റെ ചില്ലയോ അതോ മീനിന്റെ അസ്ഥിയോ? പുറത്തേക്ക് തള്ളി നിൽക്കുന്ന മുള്ളുകൾ ഉള്ള പാറയുടെ വിചിത്ര ചിത്രം ചൊവ്വ ഗ്രഹത്തിൽ നിന്ന് അയച്ച് നാസയുടെ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി; ഗെയിൽ ഗർത്തത്തിലെ അദ്ഭുതങ്ങൾ ആറുചക്രങ്ങളിൽ ഓടി നടന്ന് പകർത്തി പേടകംമറുനാടന് ഡെസ്‌ക്13 April 2023 11:06 PM IST