You Searched For "വിരമിച്ചു"

ഇന്ത്യൻ വനിത ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു; ഇന്ത്യൻ ടെസ്റ്റ് - ഏകദിന ടീമിന്റെ നായിക വിരാമമിടുന്നത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന്; രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്റർ; ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി; പിന്തുണയ്ക്ക് നന്ദി അറിയിച്ച് താരം
കേരളത്തിലെ സ്ത്രീശാക്തീകരണത്തിൽ പുതുയുഗം പിറന്ന കുടുംബശ്രീയുടെ ബുദ്ധികേന്ദ്രം; വേറിട്ട മാതൃകകളായി ഐടി അറ്റ് സ്‌കൂൾ പദ്ധതിയും ഭിന്നശേഷിക്കാർക്കായുള്ള ബഡ്‌സ് സ്‌കൂളും; മികച്ച മാനേജ്‌മെന്റ് വൈദഗ്ധ്യമുള്ളയാൾ; നല്ലകാര്യങ്ങളുടെ ക്രെഡിറ്റ് രാഷ്ട്രീയക്കാർക്ക് വിട്ടുകൊടുത്തു ടി കെ ജോസ് ഐഎഎസ് വിരമിച്ചു
ഓസ്ട്രേലിയയ്ക്ക് ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകൻ; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആരോൺ ഫിഞ്ച്; ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് താരം