Politicsശശി തരൂർ 'ഡൽഹി നായര'ല്ല, കേരള പുത്രൻ; തെറ്റ് തിരുത്തുന്നതിനാണ് ക്ഷണിച്ചത്; ജി. സുകുമാരൻ നായരുടെ വാക്കുകൾക്ക് കൈയടിച്ചു സദസ്സ്; 'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോൾ തനിക്ക് സംഭവിക്കുന്നത് അതെന്ന്' പറഞ്ഞ് രാഷ്ട്രീയ ഒളിയമ്പുമായി ശശി തരൂരും; മന്നം ജയന്തി സമ്മേളനത്തിൽ തരൂർ താരമായ വിധംമറുനാടന് മലയാളി2 Jan 2023 12:34 PM IST