SPECIAL REPORTവിവാഹമോചിതരായി 15 വർഷങ്ങൾക്ക് ശേഷം വിവാഹ രജിസ്ട്രേഷൻ; സൈനികനായ പിതാവിന്റെ കുടുംബ പെൻഷൻ ലഭിക്കുന്നതിനു വേണ്ടിയാണ് മകളുടെ ആവശ്യപ്രകാരം സർട്ടിഫിക്കറ്റ് തയ്യാറാക്കി; തദ്ദേശ വകുപ്പിന്റെ നീക്കം ജനപക്ഷത്തു നിന്നുള്ള സർക്കാർ ഇടെപടലിന്റെ ഭാഗമാണ് മന്ത്രി എം ബി രാജേഷ്മറുനാടന് മലയാളി30 Nov 2022 10:59 AM IST