SPECIAL REPORTഎകെജി സെന്റർ ആക്രമണം; ജിതിന് കേസുമായി ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ്; നടപടി രാഷ്ട്രീയ പ്രേരിതം; ഇപ്പോൾ നടന്നത് അറസ്റ്റ് നാടകമെന്ന് വി ടി ബൽറാം; രാഹുൽ ഗാന്ധി നയിക്കുന്ന ജാഥക്ക് കിട്ടുന്ന സ്വീകാര്യതയിൽ ഇടതു മുന്നണി അസ്വസ്ഥർ; ശ്രദ്ധ തിരിക്കാൻ കസ്റ്റഡിയെന്നും ബൽറാംമറുനാടന് മലയാളി22 Sept 2022 11:59 AM IST