Politicsഎം വി ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറി; തീരുമാനം നിർണ്ണായക സംസ്ഥാന കമ്മറ്റിയോഗത്തിൽ; പുതിയ സാരഥി എത്തുന്നത്, അവധി വേണ്ടെന്നും പൂർണ്ണമായും ചുമതലയൊഴിയാമെന്നുമുള്ള കോടിയേരിയുടെ നിർദ്ദേശത്തെ തുടർന്ന്; എം വി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമ്പോൾ വഴിതെളിയുന്നത് മന്ത്രിസഭ പുനഃസംഘടനയ്ക്ക്മറുനാടന് മലയാളി28 Aug 2022 1:28 PM IST