Politics'ആനി രാജ ഡൽഹിയിലല്ലേ ഉണ്ടാക്കൽ; നിയമസഭയിൽ അല്ലല്ലോയെന്ന് എം എം മണി; മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താൻ ആയില്ലെന്ന് ആനി രാജ; സംസാരിക്കുമ്പോൾ അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്ന് കെകെ ശിവരാമൻ; കെകെ രമയെ അധിക്ഷേപിച്ചതിനെ ചൊല്ലി പോര് മുറുകുന്നുമറുനാടന് മലയാളി16 July 2022 1:53 PM IST