Marketing Featureഫോണിലൂടെ പരിചയപ്പെട്ട 45കാരനൊപ്പം ജീവിതം തുടങ്ങി ബ്ലസ്സി; മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് അസുഖം പതിവായതോടെ തുടർ പഠനത്തിന് വിഘാതമാകുമെന്ന് കരുതി; കുട്ടി നിർത്താതെ കരഞ്ഞപ്പോൾ ദേഷ്യപ്പെട്ട് തല ഭിത്തിയിൽ ഇടിപ്പിച്ചു കൊലപാതകം; ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തു പൊലീസ്മറുനാടന് മലയാളി14 Dec 2021 10:21 AM IST