Marketing Featureമംഗലപുരം മങ്ങോട്ട് പാലത്തിൽ വച്ച് ബോംബ് എറിഞ്ഞു ട്രയൽ റൺ; പ്ലാൻ സക്‌സസ് എന്നു കണ്ടതോടെ സുധീഷിനെ തീർക്കാൻ ഗുണ്ടാസംഘം എത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെ; ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തു അകത്തു കയറി സുധീഷിനെ തുടരേ വെട്ടി; നാലുപേർ പിടിയിൽമറുനാടന് മലയാളി12 Dec 2021 10:11 AM IST