PARLIAMENTജനങ്ങളെ ബാധിക്കുന്ന വെള്ളപ്പൊക്കം ചർച്ച ചെയ്യാനൊക്കെ നമുക്കെപ്പഴാ സമയം, മുഴുവൻ രാഷ്ട്രീയ കാര്യങ്ങൾ അല്ലയോ? വെള്ളപ്പൊക്കം ചർച്ച ചെയ്യുമ്പോൾ കേരള എംപിമാർ രാജസഭയിൽ ഇല്ല; കേരളത്തിലെ പ്രളയ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോയെന്ന് വെങ്കയ്യ നായിഡുവുംമറുനാടന് മലയാളി1 Dec 2021 7:17 AM IST