JUDICIALഹലാൽ എന്ന വാക്കിന്റെ അർത്ഥം അറിയാമോ? എന്ത് അറിഞ്ഞിട്ടാണ് കോടതിയിൽ എത്തിയത്; ഹലാൽ നൽകുന്നതിന് സർട്ടിഫിക്കേഷൻ ബോർഡുണ്ട്; ഉയർന്ന നിലവാരം ഉറപ്പിക്കുന്നത് ആണോ കുഴപ്പം? വിഷയം ആഴത്തിൽ പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ; ഹലാൽ ശർക്കര വിവാദത്തിൽ ഹർജിക്കാരന് ഹൈക്കോടതി വിമർശനംമറുനാടന് മലയാളി24 Nov 2021 11:19 PM IST