Marketing Featureആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഭാരവാഹി അറസ്റ്റിൽ; പിടിയിലായത് നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തയാളെന്ന് പൊലീസ്; ദൃക്സാക്ഷികൾ തിരിച്ചറിയേണ്ടതിനാൽ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ് പി; കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘംമറുനാടന് മലയാളി22 Nov 2021 9:32 PM IST